മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികയാണ് മഞ്ജുവാര്യര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴും മഞ്ജുവിനെ മലയാളസിനിമ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്...